gangaprasad-76

കടപ്പാക്കട: കടപ്പാക്കട ന​ഗർ​-62 പുത്തൻപുര വടക്ക​തിൽ കെ.ഗംഗപ്രസാദ് (76, റിട്ട. ആർമി ക്യാ​പ്ടൻ) നി​ര്യാ​ത​നായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: എം.എസ്.ച​ന്ദ്രിക (റിട്ട. കൃഷിവകുപ്പ്). മകൻ: പരേതനായ ഡോ. കൃഷ്ണചന്ദ്രപ്രസാദ്. മരുമകൾ: ഡോ. എ.എസ്.രശ്മി.