samuval-77

നെ​ടു​മ്പന: കുരീപ്പള്ളി സജീവ് ഭവനിൽ വൈ.സാമു​വൽ (77, റിട്ട. ഓവർസി​യർ, കെ.എ​സ്.ഇ.ബി) നിര്യാതനാ​യി. സം​സ്​കാരം നാ​ളെ രാ​വിലെ 11ന് കുരീപ്പള്ളി ക്രിസ്ത്യൻ ഗുഡ്‌ന്യൂസ് ചർച്ച് (സുവാർത്ത) സെമിത്തേരി​യിൽ. ഭാര്യ: സൂസമ്മ സാമുവൽ. മക്കൾ: സോജ, സാജു. മരുമക്കൾ: രാജൻ, ബിജി.