തെവലപ്പുറം കിഴക്ക്: ധനഭാഗ്യയിൽ ശോഭന (57) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന്. മക്കൾ: ഭാഗ്യലക്ഷ്മി, ധനലക്ഷ്മി. മരുമക്കൾ: സുനിൽ.എസ്.പ്രകാശ്, ആരോമൽ.