ചാത്തന്നൂർ: ചിറക്കര ഇടവട്ടം ദീപാസദനത്തിൽ സദാനന്ദൻപിള്ള (88) നിര്യാതനായി. ഭാര്യ: ലീലാഭായിഅമ്മ. മക്കൾ: എൽ.എസ്.ദീപക് (സി.പി.എം ചിറക്കര ലോക്കൽ കമ്മിറ്റിയംഗം), എൽ.ദീപ. മരുമകൻ: എ.പ്രദീപ്.