കൊല്ലം: വാളത്തുംഗൽ ഇല്ലം നഗർ-206 പോൾ ക്രിസ്റ്റ്യൻ വില്ലയിൽ പി.റോബർട്ട് (76) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മക്കൾ: ജിജോ റോബർട്ട് (ദുബായ്), ജെനി അനീഷ്. മരുമക്കൾ: ബിൻസി ജിജോ, അനീഷ്. മരണാനന്തചടങ്ങ് 3ന്.