കൊല്ലം: പെരുമൺ കിരണം വീട്ടിൽ റിട്ട. കെ.എസ്.ഇ.ബി ഓവർസിയർ രാജേന്ദ്രൻ പിള്ളയുടെയും വത്സലയുടെയും മകൻ കിരൺ രാജ് (41, രാജേഷ്) നിര്യാതനായി. ഭാര്യ: അനു. മക്കൾ: ആമി കിരൺ, ഋതു കിരൺ. സഞ്ചയനം 4ന്.