പടി. കല്ലട: അയിത്തോട്ടുവ തോട്ടും മുഖത്ത് പടിഞ്ഞാറ്റതിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ ജാനകി (95 ) നിര്യാതയായി. മക്കൾ: അശോകൻ, ആനന്ദവല്ലി. മരുമക്കൾ: രാധാമണി, ഹരിദാസ്. സഞ്ചയനം 6ന് രാവിലെ 7ന്.