തേവലക്കര: പാവുമ്പ സുധീഷ് ഭവനിൽ വിശ്വനാഥൻ (74) നിര്യാതനായി. കോൺഗ്രസ് പന്മന ബ്ളോക്ക് സെക്രട്ടറിയും ഐ.എൻ.ടി.യു.സി ട്രേഡ് യൂണിയൻ ഭാരവാഹിയുമായിരുന്നു. ഭാര്യ: ചന്ദ്രമതി. മക്കൾ: ഗീതാകുമാരി, മിനി. മരുമക്കൾ: ദിനേശൻ, ബാബു. സഞ്ചയനം 6ന് രാവിലെ 8ന്.