വെള്ളിമൺ: ചെറുമൂട് വ്ളാവേത്ത് തെക്കതിൽ സുന്ദരേശന്റെയും പരേതയായ കമലാഭായിയുടെയും മകൻ എസ്.അജയകുമാർ (44) നിര്യാതനായി. സഹോദരൻ: അജികുമാർ.