കടയ്ക്കൽ: വലിയവേങ്കാട് ആനന്ദ വിലാസത്തിൽ സരസ്വതി (92) നിര്യാതയായി. മക്കൾ: ശശാങ്കൻ, ശശികല, ശ്യാമള, ഓമന. മരുമക്കൾ: ലതിക, ചന്ദ്രൻ, സുദേവൻ, സുധീന്ദ്രൻ. സഞ്ചയനം 4ന് രാവിലെ 8.30ന്.