എഴുകോൺ: കൊച്ചാഞ്ഞിലിൻമൂട് ഷീജ മന്ദിരത്തിൽ കെ.തങ്കപ്പൻ (88) നിര്യാതനായി. മക്കൾ: ടി.ആർ.ഷീല, ടി.ആർ.സജീവ്, ടി.ആർ.രാജീവ്, ടി.ആർ.ഷീജ. മരുമക്കൾ: കെ.പി.വിജയൻ, ആർ.ലത, എൻ.ശ്രീലത, സുരേഷ് ബാബു. സഞ്ചയനം 4ന് രാവിലെ 7ന്.