ഇരവിപുരം: തെക്കേവിള പുത്തൻനട നഗർ ശ്രീവിലാസം പുത്തൻ വീട്ടിൽ രാജീവന്റെ ഭാര്യ ആർ. മീനാകുമാരി (57) നിര്യാതയായി. സംസ്‌കാരം ഇന്ന് പോളായത്തോട് ശ്മശാനത്തിൽ. മകൻ: വിഷ്ണു രാജീവ്. മരുമകൾ: അഞ്ജലി വിഷ്ണു.