നിലമേൽ: ചേറാട്ടുകുഴി കരിക്കകത്തിൽ വീട്ടിൽ പുഷ്‌കരൻപിള്ള (77) നിര്യാതനായി. ഭാര്യ: കമലഭായി അമ്മ. മക്കൾ: മിനി, ജിഷ, ആഷ. മരുമക്കൾ: പരേതനായ സനു, ബിനുരാജ്, ബൈജു. സഞ്ചയനം 3ന് രാവിലെ 8.30ന്.