പരവൂർ: നെടുങ്ങോലം കോട്ടേകുന്ന് ഈശ്വര വിലാസം വീട്ടിൽ എസ്.സാബു (57) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: നിദിൻ സാബു, നിവേദ് സാബു. സഞ്ചയനം 4ന് രാവിലെ 6ന്.