മയ്യനാട്: രാജ് ഭവനിൽ (എൽ.എം.എസ് എൽ.പി.എസിന് സമീപം സൗമ്യാ നഗർ) പരേതനായ പി.സോമരാജന്റെ (റിട്ട. എച്ച്.എം, പേരൂർ മീനാക്ഷി വിലാസം എച്ച്.എസ്, മയ്യനാട് എൽഡേഴ്‌സ് ഫോറം സ്ഥാപക പ്രസിഡന്റ്) ഭാര്യ എം.നന്ദിനി (92, റിട്ട. എച്ച്.എം, മയ്യനാട് ഹയർ സെക്കൻഡറി സ്കൂൾ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: അജിത്ത്, ഡോ.രഞ്ജിത്ത്, റോഷൻ, നൂതൻ. മരുമക്കൾ: ജയപ്രഭ, ആശ മോഹൻ, പ്രൊഫ. രാജു.