vyshak-29

തൊടിയൂർ: കല്ലേലിഭാഗം പ്രതിഭ ഭവനത്തിൽ പുഷ്പരാജന്റെയും ലതയുടെയും മകൻ വൈശാഖ് (29) നിര്യാതനായി. സഹോദരി: പ്ര​തിഭ. സഞ്ചയനം 3ന് രാവിലെ 7​ന്.