selin

പോളയത്തോട്: സി.എസ് നഗർ 10ൽ പരേതനായ കാർളോസിന്റെ ഭാര്യ സെലിൻ കാർളോസ് (81) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പോളയത്തോട് ക്രിസ്ത്യാനികളുടെ സഹായമാതാ ചാപ്പൽ സെമിത്തേരിയിൽ. മക്കൾ: ലിൻഡ മേരി (റിട്ട. എച്ച്.എം), ഡെന്നിസ് കാർളോസ് (മെക്കാനിക്ക് ടെക്നീഷ്യൻ), സുജിത മേരി (അദ്ധ്യാപിക, ഷാർജ), സബീന മേരി (അദ്ധ്യാപിക, ക്രിസ്തുരാജ് എച്ച്.എസ്.എസ്), റീജ മേരി. മരുമക്കൾ: ഗ്ലാഡ്സൺ ഫെർണാണ്ടസ് (റിട്ട. എ.ടി.ഒ, കെ.എസ്.ആർ.ടി.സി), സുമ ഡെന്നിസ് (അദ്ധ്യാപിക, സെന്റ് ജോൺസ് യു.പി.എസ്, തിരുമുല്ലവാരം), സക്കറിയ ജോണി (ഷാർജ), വിൽഫ്രഡ് അലക്സാണ്ടർ (റിട്ട. സബ് എൻജിനിയർ‌, കെ.എസ്.ഇ.ബി), സിറിൾ ജോസഫ് (സൗദി അറേബ്യ).