പരവൂർ: പൂതക്കുളം ആതിര നിവാസിൽ (മാവിള പുത്തൻവീട്) ബാലകൃഷ്ണപിള്ള (91) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷിഅമ്മ. മക്കൾ: സദാശിവൻപിള്ള, ദേവദാസൻപിള്ള, മനോഹരൻപിള്ള, മോഹനൻപിള്ള, സരസ്വതിഅമ്മ, ശ്രീദേവിഅമ്മ, ഗിരിജകുമാരിഅമ്മ. മരുമക്കൾ: രാമചന്ദ്രൻ നായർ, അരവിന്ദാക്ഷൻ, അംബികാദേവി, ഉഷാകുമാരി, ബിന്ദു, മിനി. സഞ്ചയനം 4ന് രാവിലെ 7ന്.