valsala

കമുകുംചേരി: ചെന്നിലമൺ കമലാലയത്തിൽ കമലാസനന്റെ ഭാര്യ വത്സല കമലാസനൻ (53) നിര്യാതയായി. മകൻ: അമർജിത്ത്. സഞ്ചയനം 6ന്.