വെട്ടുവിള: പുളിവിള കിഴക്കതിൽ പരേതനായ പുഷ്കരന്റെ ഭാര്യ പി.ഓമന (75) നിര്യാതയായി. മക്കൾ: പി.പ്രകാശ്, പി.പ്രദീപ്, പി.പ്രശാന്തൻ. മരുമക്കൾ: പ്രമീള, പ്രീത, പ്രവീണ. സഞ്ചയനം 4ന് രാവിലെ 7ന്.