sarasamma

കണ്ണനല്ലൂർ: ചേരിക്കോണം കാഞ്ഞിരംവിള പുത്തൻവീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ സരസമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാജേന്ദ്ര ബാബു, സരളഭായ്, പരേതനായ രാജൻ, ലാലി, ഷീല, ബിജുലാൽ. മരുമക്കൾ: പരേതനായ രാമൻകുട്ടി, രഘു, വിജയധരൻ, അനിത. സഞ്ചയനം 5ന് രാവിലെ 6ന്.