goplakrishna-nair-87

കൊട്ടാരക്കര: നീലേശ്വരം മുരളി ഭവനിൽ (കൈതക്കുഴി) റിട്ട. അദ്ധ്യാപകൻ എം.ഗോപാലകൃഷ്ണൻ നായർ (87) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ: സരളാമണിഅമ്മ (റിട്ട. അദ്ധ്യാപിക). മക്കൾ: ആശ (ആസ്ട്രേലിയ), അരുൺ (ഖത്തർ). മരുമക്കൾ: പ്രമോദ് (ആസ്ട്രേലിയ), സ്മിത (ഖത്തർ). സഞ്ചയനം 6ന് രാവിലെ 7.30ന്.