അഞ്ചൽ: മനോജ് ഭവനിൽ എൻ.വിജയഭാനുവിന്റെയും എൻ.പത്മാവതിയുടെയും മകൻ മനോജ്.പി.വിജയൻ (49) നിര്യാതനായി. സഹോദരി: മഞ്ജു.പി.വിജയൻ (മാനേജർ, കെ.എസ്.എഫ്.ഇ, മയ്യനാട് ). സഞ്ചയനം നാളെ.