കരുനാഗപ്പള്ളി: കുലശേഖരപുരം ആദിനാട് വടക്ക് കണിയാന്റ യ്യത്ത് കിഴക്കതിൽ യശോധരൻ (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: ശർമ്മദ, ഗിരിജ, അനിത, ദീപ, ബിന്ദു. മരുമക്കൾ: പരേതനായ രാധാകൃഷ്ണൻ, ബാബു, ശശിധരൻ, സദാശിവൻ (കേരളകൗമുദി, കുരുശുംമൂട് ഏജന്റ്), ജയൻ.