പന്മന: പുത്തൻചന്ത ചെപ്പള്ളിൽ പരേതനായ തടത്തിൽ രാധാകൃഷ്ണപിള്ളയുടെ ഭാര്യ ഇന്ദിരാദേവി അമ്മ (93) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കൊച്ചുമകളുടെ വസതിയായ ചേർത്തല മുട്ടത്തിപ്പറമ്പ് പുത്തൻപുരയ്ക്കൽ വീട്ടുവളപ്പിൽ. മക്കൾ: രാജഗോപാൽ, വേണുഗോപാൽ, ജയശ്രീ, ബാലകൃഷ്ണൻ, ബാലചന്ദ്രൻ. മരുമക്കൾ: മോഹനകുമാരി, ലതാദേവി, പള്ളാക്കൽ സത്യേന്ദ്രൻപിള്ള, പ്രസന്നകുമാരി, ശ്രീദേവി.