കൊല്ലം: മുണ്ടയ്ക്കൽ സൂനത്തിൽ പ്രശസ്ത ദന്ത ഡോക്ടർ സി.കെ.സുഭഗൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: ചന്ദികാദേവി (റിട്ട. പ്രൊഫസർ). മകൻ: ഡോ. സി.എസ്.സൂനു. മരുമകൾ: ഡോ. ആർ.ആശ്വതി.