നീണ്ടകര: ചാലിൽവീട്ടിൽ കെ.രഘുവിന്റെ (റിട്ട. ഫയർഫോഴ്സ്) ഭാര്യ അംബിക (68) നിര്യാതയായി. മക്കൾ: അനീഷ (മുനിസിപ്പാലിറ്റി, പത്തനംതിട്ട), അനീഷ് (പൊലീസ് ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: പരേതനായ ഷിജു, ആര്യ (മത്സ്യഫെഡ്). സഞ്ചയനം 6ന് രാവിലെ 6.30ന്.