kan

ചേലക്കര: പങ്ങാരപ്പിള്ളി മുട്ടാശ്ശേരിയിൽ ജോഷ്വ മകൻ കുഞ്ഞുകുട്ടി (72) നിര്യാതനായി. ഭാര്യ: ലീലാമ്മ. മകൾ: ഷീജ. മരുമകൻ: ജോർജ്. സംസ്‌കാരം നടത്തി.