obit-ratnam

കൊടകര: കാവുംതറ ചേരാംപറമ്പിൽ കൊച്ചുവേലായുധൻ ഭാര്യ രത്‌നം (76) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: കർണൻ, സുരേഷ്. മരുമകൾ: വിനോദിനി.