കത്തുന്ന ചൂടിൽ...തൃശൂരിൽ കടുത്ത ചൂടിനൊപ്പം ഉഷ്‌ണതരംഗ മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ പാലയ്ക്കലിൽ പാലം പണിയിൽ ഏർപ്പെട്ടിരിക്കുന്ന അന്യ സംസ്ഥാന തൊഴിലാളി സഹിക്കാനാവാത്ത ചൂട് കാരണം വെള്ളം കൊണ്ടു മുഖം കഴുകുന്നു.