ചൂടിൽ ഉരുകി... കനത്ത ചൂടിനൊപ്പം ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് സാധനങ്ങൾ തലയിൽ ചുമന്ന് പാളം മുറിച്ചു കടക്കുന്ന റെയിൽവേ ജീവനക്കാരി. തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നുമുള്ള ചിത്രം.