charamam-santhosh

വാടാനപ്പിള്ളി: വയക്കാട്ടിൽ പരേതനായ ശങ്കരനാരായണൻ മകൻ സന്തോഷ് (57) യു.എ.ഇയിൽ നിര്യാതനായി. സംസ്‌കാരം യു.എ.ഇയിൽ നടക്കും. ഭാര്യ: ഷീജ. മാതാവ്: പരേതയായ ചന്ദ്രമതി ( ബോധാനന്ദ വിലാസം സ്‌കൂൾ റിട്ട. അദ്ധ്യാപിക). മക്കൾ: അശ്വിൻ, ഗൗരി.