devadas


വടക്കാഞ്ചേരി : കരുമത്ര ആരോഗ്യ മാത പള്ളിക്ക് സമീപം രാധാ നിവാസിൽ കുളപ്പുള്ളി നളന്ദയിൽ പരേതനായ രാമചന്ദ്രൻ നായരുടെ മകൻ ദേവദാസ് (56) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ചെറുതുരുത്തി പുണ്യ തീരത്ത്. ഭാര്യ : രേഖ. മകൻ: കൃഷ്ണദാസ്.