കൊടകര: കൊപ്രക്കളം കിണർ ചങ്കൻ പരേതനായ ഔസേപ്പ് ഭാര്യ റോസി (80) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: മോളി, മെറീന, ബേബി, ഷീബ, റീന. മരുമക്കൾ : ജോസഫ്, ഷാജു, ദീപ, സൈമൺ, പരേതനായ ജോഷി.