തൃശൂർ : ലൂർദ്ദ്പുരം ചാലിശ്ശേരി വളപ്പില പരേതനായ ചാക്കുണ്ണി ഭാര്യ ബ്രജീത്ത (92) നിര്യാതയായി. മക്കൾ : അന്തോണി, ഫിലോമിന, ലില്ലി, ലിസി. മരുമക്കൾ: കിക്കിലി, ഇഗ്‌നേഷ്യസ്, ജോണി, പോൾ. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് കിഴക്കേകോട്ട ലൂർദ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.