charamam-

മൂർക്കനാട് : മൂർക്കനാട് തച്ചിലത്ത് ധർമ്മപാലൻ (പരേതൻ) ഭാര്യ ഗിരിജ (72) നിര്യാതയായി. ഇന്ന് വൈകീട്ട് മൂന്നിന് സംസ്‌കാരം വീട്ടുവളപ്പിൽ. മക്കൾ : ടി.ഡി.അരുൺ ദേവ്, ടി.ഡി.സത്യൻ ദേവ് (ബി.ജെ.പി പൊറത്തിശ്ശേരി ഏരിയ പ്രസിഡന്റ്), ടി.ഡി.പ്രതാപ് ചന്ദ്രൻ. മരുമക്കൾ: സുമ, ബിജി, ധന്യ.