sudhakran

പുഴംമ്പള്ളം:കള്ളാടത്തിൽ പരേതനായ ബാലൻ മകൻ സുധാകരൻ(69) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിയ്ക്ക് വടൂക്കര ശ്മശാനത്തിൽ. ഭാര്യ: സജിനി സുധാകരൻ, മക്കൾ : സനീഷ്,സയന. മരുമക്കൾ : നീനു ,പ്രവീൺ ഗോപി