charamam-pankaja

വാടാനപ്പിള്ളി: ബീച്ചിൽ പരേതനായ നമ്പിപരീച്ചി ധർമ്മൻ ഭആര്യ പങ്കജ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: അജിത, രഘുലാൽ, ഉദയൻ. മരുമക്കൾ : നിമി, വിദ്യ, പരേതനായ ബോസ്.