sslc-
ഇരട്ട മധുരം...എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ തൃശൂർ സേക്രഡ് ഹാർട്ട് ജി.എച്ച്. എസ്.എസ്, സെൻ്റ് തോമസ് എച്ച്. എസ് എ സ്കൂളുകളിലെ ഇരട്ട സഹോദരങ്ങളായ അഞ്ജന കൃഷണ. ആർ , അശ്വിൻ കൃഷ്ണ.ആർ എന്നിവർ പരസ്പരം മധുരം നൽകി സന്തോഷം പങ്കിടുന്നു.

ഇരട്ട മധുരം...എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ തൃശൂർ സേക്രഡ് ഹാർട്ട് ജി.എച്ച്. എസ്.എസ്, സെൻ്റ് തോമസ് എച്ച്. എസ് എ

സ്കൂളുകളിലെ ഇരട്ട സഹോദരങ്ങളായ അഞ്ജന കൃഷണ. ആർ , അശ്വിൻ കൃഷ്ണ.ആർ എന്നിവർ പരസ്പരം മധുരം നൽകി സന്തോഷം പങ്കിടുന്നു.