f

കരുവന്നൂർ: റിട്ട. നേവൽ ഓഫീസർ തേലപ്പിള്ളി പാറമേൽ ലിയോ ജോൺ (65) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: റോസിലിൻ (റിട്ട. അദ്ധ്യാപിക). മക്കൾ: റിതു (എൻജിനിയർ യു.എസ്), റിജുൽ (ചീഫ് റേഡിയേഷൻ തെറാപ്പിസ്റ്റ്, ലിസി ഹോസ്പിറ്റൽ, കൊച്ചി). മരുമക്കൾ : ഡോ.സുനിൽ (യു.എസ്), മഞ്ജു (അസിസ്റ്റന്റ് പ്രൊഫസർ).