വരന്തരപ്പിള്ളി : പള്ളിക്കുന്ന് ചിറമ്മൽ തീതായ്യ് പരേതനായ ദേവസിക്കുട്ടിയുടെ ഭാര്യ റോസി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വരന്തരപ്പിള്ളി പള്ളിക്കുന്ന് അസംപ്ഷൻ പള്ളി സെമിത്തേരിയിൽ. മക്കൾ : ഓമന, ബാബു, ബീന, ഷീന, ജോർജ്, ലാജു. മരുമക്കൾ : സണ്ണി, ലിസി, പോൾസൺ, ഷാജൻ.