obit-menakshi

പുതുക്കാട് : തെക്കേ തൊറവ് കോനിക്കര പരേതനായ ഉണ്ണി ഭാര്യ മീനാക്ഷി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.
മക്കൾ : മല്ലിക, രാജൻ, ബാബു, ശോഭന. മരുമക്കൾ : തങ്കപ്പൻ, രാധ, സന്ധ്യ, പരേതനായ ചന്ദ്രൻ.