silks

തൃശൂർ: പ്രമുഖ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്‌സ് പുതിയ അദ്ധ്യയന വർഷത്തിൽ സ്‌കൂൾ ടൈം കൂൾ ടൈം ഓഫർ അവതരിപ്പിച്ചു. ഓരോ നിശ്ചിത തുകയുടെ പർച്ചേസിനൊപ്പവും ഒരു സ്‌കൂൾ കിറ്റ് സൗജന്യമായി നേടാം.
3000 രൂപയുടെ പർച്ചേസിനൊപ്പം ആറ് നോട്ട് ബുക്കുകൾ, പെൻസിൽ കിറ്റ്, സ്‌കെച്ച് പെൻ, നെയിം സ്ലിപ്പ് അടങ്ങുന്ന സ്‌കൂൾ കിറ്റും, 5000 രൂപയുടെ പർച്ചേസിനൊപ്പം ആറ് നോട്ട് ബുക്കുകൾ, വാട്ടർ ബോട്ടിൽ, സ്‌കെച്ച് പെൻ, പെൻസിൽ കിറ്റ്, പെൻസിൽ ബോക്‌സ്, ക്രയോൺസ്, നെയിം സ്ലിപ്പ് അടങ്ങുന്ന സ്‌കൂൾ കിറ്റും, 7500 രൂപയുടെ പർച്ചേസിനൊപ്പം ആറ് നോട്ട് ബുക്കുകൾ, കുട, വാട്ടർ ബോട്ടിൽ, പെൻസിൽ ബോക്‌സ്, പെൻസിൽ കിറ്റ്, സ്‌കെച്ച് പെൻ, ക്രയോൺസ്, നെയിം സ്ലിപ്പ് എന്നിവ അടങ്ങുന്ന സ്‌കൂൾ കിറ്റും, 10,000 രൂപയുടെ പർച്ചേസിനൊപ്പം സ്‌കൂൾ ബാഗ്, കുട, 6 നോട്ട് ബുക്കുകൾ, സ്‌കെച്ച് പെൻ, ക്രയോൺസ്, നെയിം സ്ലിപ്പ് എന്നിവ അടങ്ങുന്ന സ്‌കൂൾ കിറ്റും ലഭിക്കും.

അദ്ധ്യയന വർഷാരംഭം കുടുംബ ബഡ്ജറ്റ് നിയന്ത്രിക്കാനാണ് കല്യാൺ സിൽക്‌സ് പുതിയ ഓഫർ അവതരിപ്പിക്കുന്നത്.

ടി.എസ്.പട്ടാഭിരാമൻ
കല്യാൺ സിൽക്‌സ് ചെയർമാൻ
മാനേജിംഗ് ഡയറക്ടർ.