പുതുക്കാട് : തെക്കേ തൊറവ് സെന്റ് ആന്റണീസ് പള്ളി കപ്യാർ ഐനിയ്ക്കൽ തോട്ടാൻ തോമസ് (72) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന്് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ : റോസിലി. മക്കൾ: സിസ്റ്റർ പ്രഭ ടോം, സിസ്റ്റർ ആൻടോം, ബ്ലെസ്സി. മരുമകൻ: ലിയോ പോൾ.