കൊടകര: അഴകം വടക്കൻ സേവിയർ (71) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് കൊടകര സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. അപ്പോളോ ടയേഴ്‌സ് ജീവനക്കാരനായിരുന്നു. ഭാര്യ : പരേതയായ മറിയാമ്മ. മക്കൾ : സെറി, ജെയ്‌സൺ. മരുമക്കൾ : പ്രിഷ, ഷിജു.