obit-

ഗുരുവായൂർ: തൈക്കാട്, മാവിൻചുവടിന് സമീപം, രായമക്കാർ വീട്ടിൽ (കൊളമ്പൊ ഹൗസ്) പരേതനായ സെയ്ത് മുഹമ്മദ് ഭാര്യ സവാഹിറ (75) നിര്യാതയായി. മക്കൾ: റഫീഖ്, അഷ്‌കർ, ഫിറോസ് (ഖത്തർ), ഹാരിസ്. മരുമക്കൾ: മുംതാസ്, നജിമോൾ, ആഷിറ , വാഹിദ. ഖബറടക്കം നടത്തി.