എങ്ങണ്ടിയൂർ: തിരുമംഗലം പടിഞ്ഞാറ് കരീപ്പാടത്ത് പരേതനായ ഗോവിന്ദൻ മകൻ രാമചന്ദ്രൻ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 8ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി. മക്കൾ: റിജു, രസിത. മരുമക്കൾ: രമേഷ്, അഥീന.