വലപ്പാട്: ചന്തപ്പടി കിഴക്ക് കടവിൽ പരേതനായ കുഞ്ഞുബാവ ഭാര്യ ബീവാത്തു (85) നിര്യാതയായി. മക്കൾ: ബുഹാരി, കദീജ, നഫീസ, സുബൈദ, മൈമൂന, സലാം, മുഹമ്മദ്. മരുമക്കൾ: സുഹറ, മുഹമ്മദാലി, അബ്ദുൾ റഹ്മാൻ, അബ്ദു, റെജുല, സീനത്ത്. ഖബറടക്കം ശനിയാഴ്ച രാവിലെ പത്തിന് ചൂലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ