charamam-premalatha

വലപ്പാട്: മുരിയാന്തോട് തിണ്ടിപ്പറമ്പത്ത് തയ്യിൽ പരേതനായ രാജു ഭാര്യ പ്രേമലത (79) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ. മക്കൾ: സ്വപ്ന, സിമന. മരുമക്കൾ: ഡോ. മനോജ്, പ്രസാദ്.