കരുവന്നൂർ :രാജാ കമ്പനിക്ക് സമീപം പരേതരായകുണ്ടൂര് വേലായുധന്റെയും കുഞ്ഞിക്കാളിയുടെയും മകൻ ഭവനൻ (57) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ :പ്രദീപ്തി. മക്കൾ: ദിൽജിത്ത്, ദൃശ്യ.